ഇറാനെ പൂർണ്ണമായി ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഒറ്റപ്പെടുത്തുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് 2026 ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ച കടുത്ത സാമ്പത്തിക ഉപരോധ ക്യാമ്പയിൻ?
ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്
ഡൽഹിയിലെ ജന്തർ മന്ദറിൽ വിദ്യാർഥികൾക്ക് എതിരെയുണ്ടായ പോലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയുടെ തലവൻ
ജസ്റ്റിസ് ആർ. സുബാഷ് റെഡ്ഢി
2026 ആഗസ്റ്റ് മാസത്തിൽ നടന്ന ഇന്ത്യ–വിയറ്റ്നാം കോസ്റ് ഗാർഡ് സംയുക്ത സൈനികാഭ്യാസം
SAHYOG-HOPTAC
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുനരുപയോഗ ഊർജ ഉൽപ്പാദന ശേഷിയുള്ള സംസ്ഥാനം
ഗുജറാത്ത്
2026-ലെ നാഷണൽ കോൺക്ലാവ് ഓൺ ട്രൈബൽ ലാംഗ്വേജസ് ആൻഡ് മ്യൂസിയംസ് നടന്ന നഗരം
മൈസൂരു (കർണാടക)
കെ. എസ്. ആർ. ടി. സി യുടെ പഴയ ബസ്സുകൾ നവീകരിച്ച് നിറത്തിൽ ഇറക്കുന്നതിനായി ആരംഭിച്ച പദ്ധതി
പ്രൊജക്റ്റ് സൂര്യ