DRDOയുടെ Naval Science & Technological Laboratory (NSTL) വികസിപ്പിച്ച Submarine Fired Decoy (SFD)
മോഹിനി
ഗോർഖാ പ്രശ്നത്തിന് സ്ഥിരമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ
പങ്കജ് കുമാർ സിംഗ്
സ്പേസ് വാക്ക് നടത്തുന്ന ആദ്യ ഫ്രഞ്ച് വനിതാ ബഹിരാകാശ സഞ്ചാരി
സോഫി അടെനോട്
2026-ലെ കനിസ ഓപ്പൺ ചെസ്സ് ടൂർണമെന്റ് കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ
പ്രണേശ്.എം
കേരളത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റിയ നിയമം പ്രാബല്യത്തിൽ വന്നത് എന്ന്?
2026 ഓഗസ്റ്റ് 25
2026 ഓഗസ്റ്റ് 25-ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കൈമാറിയ പുതിയ ഫാസ്റ്റ് പട്രോൾ വെസ്സൽ ?
ICGS അജിത്