Current Affairs

ഇന്ത്യയിലെ ആദ്യ high-resolution Soil Texture മാപ്പ് വികസിപ്പിച്ച നഗരം ?

നാഗ്പൂർ (മഹാരാഷ്ട്ര)

ഇന്ത്യ–മലേഷ്യ വ്യോമസേനകൾ 2026 ആഗാസ്റ്റിൽ നടത്തിയ സംയുക്ത വ്യോമാഭ്യാസം

Exercise Udara Shakti 2026

നിരോധിത പദാർത്ഥമായ Methandienone ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് NADA 10 വർഷത്തേക്ക് വിലക്കിയ ഇന്ത്യൻ ജാവലിൻ ത്രോ താരം

ശിവ്പാൽ സിംഗ്

2026ലെ ഫോർമുല വൺ ഡച്ച് ഗ്രാൻഡ്പ്രീയിൽ ജേതാവായത്

ലാൻഡോ നോറിസ്

2026 ഓഗസ്റ്റ് 24 മുതൽ രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരാൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി മൊബൈൽ കണക്ഷനുകളുടെ എണ്ണം എത്ര?

9

ഈ വർഷത്തെ ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ ജേതാക്കളായത്

ഈസ്റ്റ് ബംഗാൾ