Current Affairs

2026 ഓഗസ്റ്റിൽ 216 ഇന്ത്യൻ Star Tortoises-നെ പുനരധിവസിപ്പിച്ച കടുവാ സങ്കേതം ?

തടോബ അന്ദരി ടൈഗർ റിസർവ്

ഇന്ത്യയിൽ പൂർണമായും indigenous components ഉപയോഗിച്ച് നിർമ്മിച്ച ആദ്യ AK-203 റൈഫിൾ

AK-203 ഷേർ

2026 അണ്ടർ 20 വേൾഡ് റെസിലിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 76 kg വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം

കാജൽ ധോചക്

ഇന്ത്യയിലെ ആദ്യ തദ്ദേശീയ Air-breathing Rotating Detonation Engine (RDE) വികസിപ്പിച്ച് വിജയകരമായി പ്രദർശിപ്പിച്ച ഇന്ത്യൻ പ്രതിരോധ സ്റ്റാർട്ടപ്പ്

D-Propulse Aerospace

ചെന്നൈയിലെ ജലവിതരണവും ശുചിത്വ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 230 മില്യൺ യുഎസ് ഡോളർ വായ്പ അനുവദിച്ച ബാങ്ക് ?

ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്

2026 ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടിയ മലയാളി

കസിയ ലീസ് മെജോ