Current Affairs

ഈ വർഷത്തെ അരബിന്ദോ പുരസ്കാരത്തിന് അർഹനായ മലയാളി

ഡോ.മുരളി ശിവരാമകൃഷ്ണൻ

സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിനും 1 വർഷം അവധി പ്രഖ്യാപിച്ച സംസ്ഥാനം

തമിഴ്നാട്

BWF ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യം

ട്രീസ ജോളി – ഗായത്രി ഗോപിചന്ദ്

2026 BWF ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയ താരം

അലക്സ് ലാനിയർ

2026 BWF ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം നേടിയ താരം

ആൻ സേ - യങ് (ദക്ഷിണ കൊറിയ)

അടുത്തിടെ ദേശീയ അംഗീകാരം ലഭിച്ച കേരളത്തിൽ നിന്നുള്ള പശു വർഗ്ഗം

പെരിയാർ കുള്ളൻ