പരമ്പരാഗത chemotherapy-യ്ക്ക് പകരമായി കാൻസർ കോശങ്ങളിൽ മാത്രം സജീവമാകുന്ന രീതിയിൽ വികസിപ്പിച്ച പുതിയ 'smart drug' ?
RK-251
2026ലെ ഓണക്കാലത്ത് കേരള സർക്കാർ ആരംഭിച്ച കർഷകച്ചന്തകൾ
'ഓണസമൃദ്ധി'
2026 ഓഗസ്റ്റ് മാസത്തിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച 12-ാമത് BRICS കമ്മ്യൂണിക്കേഷൻസ് മിനിസ്റ്റേഴ്സ് മീറ്റിംഗ് നടന്നത് എവിടെയാണ് ?
പൂനെ
2026 ഓഗസ്റ്റ് മാസത്തിൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ മൂന്നാമത്തെ Anti-Submarine Warfare Shallow Water Craft
INS മംഗ്രോൾ
2026ലെ ഏഷ്യൻ ഗെയിംസിന്റെ വേദി
അയ്ചി –നഗോയ (ജപ്പാൻ)
2026ലെ (72-ാമത് ) നെഹ്‌റു ട്രോഫി വള്ളം കളിയിൽ ജേതാക്കളായത്
അരോമ ബോട്ട് ക്ലബ്ബ്