Current Affairs

2026 ഓഗസ്റ്റ് 20-ന് Maritime Security Cooperation മേഖലയിൽ ഇന്ത്യയുമായി പുതിയ ധാരണാപത്രം ഒപ്പുവെച്ച രാജ്യം

ജപ്പാൻ

പ്രമുഖ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ്

Belonging: A Journey of Love

സഹകരണ ബാങ്കുകളിൽ നിന്ന് 75000 രൂപവരെ കാർഷിക വായ്പ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം

തമിഴ്നാട്

കേരള സർക്കാർ സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷയ്ക്കായി 2026 ഓഗസ്റ്റ് 20-ന് പ്രഖ്യാപിച്ച പുതിയ പദ്ധതി

വിശ്വാസ് പദ്ധതി

മണ്ണിൽ അധ്വാനിക്കുന്ന സ്ത്രീകളെ അംഗീകരിക്കുന്നതിനും അവരുടെ കാർഷിക ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി

കൃഷിസഖി

ബംഗ്ലാദേശിന്റെ ഇടക്കാല പ്രസിഡന്റ് ആയി നിയമിതനായത്

മിർസ ഫക്രുൽ ഇസ്‌ലാം ആലംഗീർ