2026 ഓഗസ്റ്റ് 19-ന് ഇന്ത്യ സന്ദർശിച്ച ജപ്പാൻ പ്രതിരോധമന്ത്രി
ഷിഞ്ചിരോ കൊയ്‌സുമി
2025ലെ ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായവർ
പർവീർ സിംഗ് (അത്‌ലറ്റിക്സ്), ചോട്ടേ ലാൽ യാദവ് (ബോക്സിങ്), നേഹ നന്ദകുമാർ ചവാൻ (ഷൂട്ടിംഗ് )
65 ഇന്ത്യൻ ഭാഷകളിലും ഭാഷാഭേദങ്ങളിലും speech recognition സാധ്യമാക്കുന്ന IISc വികസിപ്പിച്ച AI മോഡൽ
SraVaani
2025 ലെ അർജുന അവാർഡിന് അർഹരായ കായികതാരങ്ങൾ എത്രയാണ്?
17
2025-ലെ അർജുന അവാർഡ് ലഭിച്ച മലയാളികൾ
ട്രീസ ജോളി (ബാഡ്മിന്റൻ),മുഹമ്മദ് അജ്മൽ (അത്‌ലറ്റിക്സ്)
ഇന്ത്യയിലെ ആദ്യത്തെ 14D വിർച്വൽ മൃഗശാല ആരംഭിച്ചത് എവിടെയാണ്?
ഇൻഡോർ (മധ്യപ്രദേശ്)