ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് ചാനൽ നിർമ്മിക്കുന്നതിനായി 2026 ഓഗസ്റ്റിൽ ഇറാൻ ഏത് രാജ്യവുമായാണ് കരാറിൽ ഏർപ്പെട്ടത്
ഒമാൻ
ഇന്ത്യയിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ നാഷണൽ ഡാറ്റബേസ് സൃഷ്ടിക്കുന്നതിനായി ആരംഭിച്ച പോർട്ടൽ
e-Shram പോർട്ടൽ
2026 ലെ ഏഷ്യൻ ജൂനിയർ ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം
ശരണ്യ ദേവി
2026 ലെ ഏഷ്യൻ ജൂനിയർ ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഓപ്പൺ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം
വിഘ്‌നേഷ് വേർമുള
ILO 2026-ൽ പുറത്തിറക്കിയ യുവാക്കളുടെ തൊഴിൽ സംബന്ധിച്ച റിപ്പോർട്ട്
Global Employment Trends for Youth 2026: Back to the Future
2026 ഓഗസ്റ്റ് 18-ന് കേരളത്തിൽ നിന്ന് ലോക വിപണിയിലേക്ക് 107 രാജ്യങ്ങളിലേക്ക് എക്സ്പോർട്ട് ആരംഭിച്ച പ്രധാന തുറമുഖം
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്