ഇന്ത്യയിൽ പ്രത്യേക അർബൻ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (UDMAs) സ്ഥാപിച്ച ആദ്യ സംസ്ഥാനം
കർണാടക
2026ലെ FIH ഹോക്കി ലോകകപ്പിന്റെ വേദി
ബെൽജിയം & നെതർലഡ്സ്
2026-ലെ ലോകയാൻ ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യൻ നാവികസേനയുടെ പരിശീലന കപ്പൽ
INS സുദർശിനി
ഗ്രാമീണ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ എത്തിക്കുന്നതിനായി 2026 ഓഗസ്റ്റ് 17-ന് പ്രിൻസിപ്പൽ സയന്റിഫക് അഡ്വൈസർ പുറത്തിറക്കിയ പ്ലാറ്റ്ഫോം
RSVC-AMRIT
2026 ഓഗസ്റ്റ് മാസത്തിൽ നടന്ന ഇന്ത്യ- തായ്‌ലൻഡ് സംയുക്ത സൈനികാഭ്യാസം
മൈത്രി -XV
2026 ഓഗസ്റ്റ് 16-ന് ഇന്ത്യൻ സർക്കാർ പ്രധാന ധാതുക്കളുടെ വ്യാപാരത്തിനായി പ്രഖ്യാപിച്ച പുതിയ സംവിധാനം
റെഗുലേറ്റഡ് ഇലക്ട്രോണിക് എക്സ്ചേഞ്ച് ഫോർ മേജർ മിനറൽസ്
2026 ഓഗസ്റ്റ് മാസത്തിൽ നേപ്പാൾ ഗവൺമെന്റിന്റെ പ്രത്യേക ബഹുമതിയായ 'ഹോണററി റാങ്ക് ഓഫ് ജനറൽ ഓഫ് ദി നേപ്പാളി ആർമി' നൽകി ആദരിക്കപ്പെട്ട ഇന്ത്യക്കാരൻ
ധീരജ് സേത്ത് ( ഇന്ത്യൻ കരസേനാ മേധാവി )